Thursday, May 27, 2010

മൌദൂദിയെ അറിയുക

ഒരുപാട് വിമര്‍ശിക്കപ്പെടുന്ന വ്യക്തി എന്ന നിലയില്‍ മൌദൂദി യെ ക്കുറിച്ച് രണ്ടു വാക്ക് . കലശലായ മൌദൂദി വിരോധം ബാധിച്ച ഒരാളെ കാണാന്‍ പോയി . മൌദൂദിയുടെ ബുക്ക്‌ കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ നിരസിച്ചു . അവസാനം ഞങ്ങള്‍ ആ കടുംകൈ ചെയ്തു പുസ്തകത്തിന്റെ പുറംചട്ട കീറിക്കളഞ്ഞു . താങ്ങള്‍ മൌദൂദിയുടെ ബുക്ക്‌ വായിക്കാത്തതുകൊണ്ട്‌ ഇതാ വേറെ ബുക്ക്‌ കുറച്ച പഴയതാ ബൈന്‍ഡ് കീറി പോയി ക്ഷമിക്കണം . അയാള്‍ അത് വായിച്ചു . പിറ്റേ ആഴ്ച പോയി . "ഇത്ര ശക്തമായ അവലോകനം ഇതുവരെ വായിച്ചിട്ടില്ല " എന്ന് ടിയാന്‍ .ഞങ്ങള്‍ പറഞ്ഞു ക്ഷമിക്കണം ഇതു മൌദൂദിയുടെ ബുക്ക്‌ ആയിരുന്നു മാറിപോയതാ...........

അങ്ങനെ അദ്ദേഹവും ഒരു മൌദൂദിയന്‍  ആയി .....